Anurag Srivastava

National Desk 3 years ago
National

ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ചൈനയുടെ നീക്കങ്ങള്‍ - ഇന്ത്യ

ചൈന, പറയുന്നത് പ്രവര്‍ത്തിക്കാന്‍ തയാറാവണം. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് ചൈനയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ എല്ലാം ലംഘിക്കുന്നതായിരുന്നു ചൈനയുടെ നടപടികള്‍. ഇന്ത്യ- ചൈന അതിര്‍ത്തിക്കരാറുകളെ മാനിക്കാനും പാലിക്കാനും ചൈന തയാറാവണമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ

More
More
Web Desk 3 years ago
National

ഇന്ത്യയുടെ മുന്നറിയപ്പ് തള്ളി കാനഡ; സമരം ചെയ്യുന്ന കർഷകർക്കുള്ള പിന്തുണ തുടരുമെന്ന് ജസ്റ്റിൻ ട്രുഡോ

ലോകത്തെ ഏത് കോണിൽ നടക്കുന്ന സമാധാനപരമായ സമരത്തെയും ക്യാനഡ പിന്തുണക്കുമെന്ന് ട്രുഡോ വ്യക്തമാക്കി

More
More
National Desk 3 years ago
National

"നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ല"- ശ്രീവാസ്തവ

കിഴക്കൻ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജൂലൈ 5നാണ് രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണം നടത്തിയത്. ചർച്ചയെത്തുടർന്ന് ജൂലൈ 6 മുതൽ ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

More
More

Popular Posts

Sports Desk 16 hours ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 17 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Entertainment Desk 19 hours ago
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 20 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 20 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 21 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More